പപ്പു തന്റെ കുടുംബത്തോടൊപ്പം കാട്ടിലായിരുന്നു താമസിചിരുന്നത്,
ഒരു ദിവസം പപ്പുവിനു കാട്ടിൽനിന്നും ഒരു കണ്ണാടി കിട്ടി,
കണ്ണാടിയിൽനോക്കിയ പപ്പു സ്വന്തം രൂപം കണ്ടു തന്‍റെ അചഛനാണു എന്നു കരുതി കണ്ണാടി തന്‍റെ വീട്ടിലേക്കുകൊണ്ടുപൊയി, ദിവസവും കണ്ണാടിയിൽ നോക്കി സംസാരിക്കാൻ തുടങ്ങി.
ഇതു കണ്ട പപ്പുവിന്‍റെ ഭാര്യക്കു സംശയം തൊന്നി.
ഒരുദിവസം പപ്പു വീട്ടിൽ ഇല്ലാത്ത സമയത്തു ഭാര്യ കണ്ണാടി എടുത്തു നോക്കി സ്വന്തം രൂപം കണ്ടു പറഞ്ഞു - ഓ അപ്പോ നീയാണല്ലെ എന്നും എന്‍റെ ഭർത്താവിനോടു സംസാരിക്കുന്ന ആ വഞ്ചകി,
ഭാര്യ കണ്ണാടി തന്‍റെ മുത്തശ്ശിയെ കാണിചു.
കണ്ണാടിയിൽ സ്വന്തം രൂപം കണ്ട മുത്തശ്ശി പറഞ്ഞു - ഹോയ് പേടിക്കാനൊന്നും ഇല്ല, കിളവിയാ, ഉടൻ മരിചു പോയി കൊള്ളും.

No comments:
Post a Comment